ചെറുപ്രായത്തിൽ തന്നെ കാലുകളിൽ ചിലങ്കയുടെ താളം സ്വായത്തമാക്കിയവൾ. തന്റെ ഏഴാം വയസ്സിൽ അരങ്ങേറ്റവും. ഇത് മറ്റാരുമല്ല നൃത്തത്തെ ജീവവായുമായി കണ്ട നടി സുധാചന്ദ്രന്റെ ജീവിതം തന്നെയാണ്....